Friday, 18th October 2024

പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം 22.07.2024 മുതല്‍ 5 ദിവസത്തെ കൂണ്‍ കൃഷി പരിശീലനം സംഘടിപ്പിക്കുന്നു. കൂണ്‍ കൃഷി രീതികള്‍, വിത്തുല്‍പാദനം, മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ തുടങ്ങിയ വിഷയത്തില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. താത്പ്പര്യമുള്ളവര്‍ 0466 2212279, 0466 29122008, 6282937809 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *