വെളളരി വര്‍ഗ വിളകളില്‍ ബാക്റ്റീരിയല്‍ വില്‍റ്റ് രോഗം കണ്ടുവരുന്നുണ്ട്. ഇതു തടയുന്നതിനായി രോഗം പരത്തുന്ന വണ്ടുകള്‍ക്കെതിരെ തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്ത് കൊടുക്കുക. കൂടാതെ, 20 ഗ്രാം പച്ചചാണകം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ കലക്കി തെളിയെടുത്തു തളിച്ചു കൊടുക്കുക. രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ സ്‌ട്രെപ്‌റ്റോസൈക്ലിന്‍ 3 ഗ്രാം 10 ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ തളിച്ച് കൊടുക്കുക.
Tuesday, 31st January 2023
Leave a Reply