തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ 13 പശുക്കളെ 2024 ജനുവരി 9 നു രാവിലെ 11 മണിക്ക് പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്തു വില്‍ക്കുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേല സമയത്തിനു മുന്‍പായി പശുക്കള്‍ക്ക് 1500 രൂപ നിരതദ്രവ്യമായി ഓഫീസില്‍ അടച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് 04712732962 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Tuesday, 29th April 2025
Leave a Reply