റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) വച്ച് മോളിക്യുലാര്‍ ബയോളജി ആന്റ് ബയോടെക്‌നോളജി ടെക്‌നിക്‌സ് എന്ന വിഷയത്തില്‍ 2024 ഏപ്രില്‍ മാസം മുതല്‍ 3 മാസത്തെ കോഴ്‌സ് സംഘടിപ്പിക്കുന്നു. ഇതിലേക്കായി സീറ്റുകള്‍ 15 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ അയക്കേണ്ട അവസാന തീയതി മാര്‍ച്ച് 15. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447710405 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്‌സ്ആപ്പ് നമ്പരിലോ training@rubberboard.org.in എന്ന ഈമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply