ടാപ്പിങ് ആരംഭിക്കുന്നതിന് റബ്ബര്‍മരങ്ങള്‍ മാര്‍ക്കു ചെയ്യുന്ന വിധം, വിളവെടുപ്പുരീതികള്‍ തുടങ്ങിയവയെക്കുറിച്ചറിയുന്നതിന് റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് ഇന്ന് (ഏപ്രില്‍ 06) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഫോണിലൂടെ മറുപടി നല്‍കും. 0481 2576622 എന്നതാണ് കോള്‍സെന്റര്‍ നമ്പര്‍
Monday, 9th March 2026






Leave a Reply