കോട്ടയം ജില്ലയിലെ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയുടെ പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി ഫെബ്രുവരി 21, 22 തീയതികളില്‍ ‘ആട് വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നല്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര് മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് 8590798131 വാട്സ്ആപ്പ് മുഖേന പേര് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0479 2457778 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Leave a Reply