എറണാകുളം ജില്ലയിലെ ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് 20/12/2022 നു എരുമ വളർത്തൽ, 22/12/2022 നു താറാവ് വളർത്തൽ എന്നീ വിഷയങ്ങളിൽ പരിശീലന പരിപാടികൾ നടത്തപ്പെടുന്നു . പരിശീലന സമയം രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ.ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 9188522708 എന്ന നമ്പറിൽ വാട്സ്ആപ് സന്ദേശം അയച്ചോ, ഓഫീസ് സമയങ്ങളിൽ മേൽ ഫോൺ നമ്പറിൽ വിളിച്ചോ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു .
Monday, 28th April 2025
Leave a Reply