കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി കമ്മ്യൂണിക്കേഷന്‍ സെന്റര്‍ കര്‍ഷകര്‍ക്കായി ‘വ്യവസായിക അടിസ്ഥാനത്തില്‍ ആടുവളര്‍ത്തല്‍’ എന്ന വിഷയത്തില്‍ ആഗസ്റ്റ് 12 ന് ഒരു ഏകദിന പരിശീലന പരിപാടി നടത്തുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 0487 2370773 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Tuesday, 29th April 2025
Leave a Reply