സ്റ്റേറ്റ് ഫോഡര്‍ ഫാമിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 24,25 (ജൂണ്‍ 24,25) തീയതികളില്‍ തീറ്റപ്പുല്‍ വിളകളും കൃഷിരീതികളും എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുളളവര്‍ പേര്, മേല്‍വിലാസം, ഇ-മെയില്‍ ഐഡി എന്നിവ 8078599881, 9400831831 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ചോ, sfftraining2021@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് മെസേജ് നല്‍കിയോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Friday, 29th September 2023
Leave a Reply