കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ നടുവട്ടത്ത് സ്ഥിതി ചെയ്യുന്ന ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 28, 29 (ജൂണ്‍ 28,29) തീയതികളില്‍ ശൂദ്ധമായ പാലുത്പന്നം എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. പ്രവേശന ഫീസ് 20 രൂപയാണ്. ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ പരിശീലന സമയത്ത് ഹാജരാക്കേണ്ടതാണ്. താല്‍പ്പര്യമുളളവര്‍ ഈ മാസം 25-ന് 5 മണിക്കു മുമ്പായി dd-dtc-kkd.dairy@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ 0495-2414579 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Tuesday, 10th March 2026






Leave a Reply