കശുമാവിന്‍ തൈകള്‍ ഈ മാസം നടാം. ഒട്ടുതൈകള്‍ നടുവാന്‍ ശ്രദ്ധിക്കുക. ഒട്ടു തൈകള്‍ക്കേ മാതൃവൃക്ഷത്തിന്റെ ഗുണം ഉണ്ടാകുകയുളളൂ. മാടക്കത്തറ 1, മാടക്കത്തറ 2, ശ്രീ, കനക, ധന, സുലഭ, ധരശ്രീ, രാഘവ്, ദാമോദര്‍ എന്നിവ കശുമാവിന്റെ മുന്തിയ ഇനങ്ങളാണ്. കാര്‍ഷിക സര്‍വകലാശാലയുടെ മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രത്തില്‍ മുന്തിയ ഇനം തൈകള്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. മഴ ലഭിക്കുന്നതനുസരിച്ച് കശുമാവിന് ആദ്യഗഡു വളം ചേര്‍ക്കാം.
Saturday, 25th March 2023
Leave a Reply