Thursday, 21st November 2024

കാര്‍ഷിക ഉത്പന്നങ്ങളും,. കാര്‍ഷികയന്ത്രങ്ങളും വമ്പിച്ച വിലക്കുറവില്‍

Published on :

കേരള അഗ്രോ ഇന്‍ഡസ്ട്രിസ് കോര്‍പ്പറേഷന്റെ കിഴക്കേക്കോട്ടയിലുള്ള അഗ്രോ സൂപ്പര്‍ ബസാറില്‍ കാര്‍ഷിക ഉത്പന്നങ്ങളും,. കാര്‍ഷികയന്ത്രങ്ങളും സ്‌റ്റോക്ക് ക്ലിയറന്‍സിന്റെ ഭാഗമായി വമ്പിച്ച വിലക്കുറവില്‍ വിറ്റഴിക്കുന്നു. ഇന്നു (ഡിസംബര്‍ 20) മുതല്‍ മെഗാ ഡിസ്‌കൗണ്ട് മേള ആഗ്രോ സൂപ്പര്‍ ബസാറില്‍ ആരംഭിക്കുന്നു. 70% വരെ വിലക്കുറവില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങാവുന്നതാണ്. ഈ അവസരം കര്‍ഷകര്‍ പരമാവധി പ്രയോജനപ്പെടുത്തി കാര്‍ഷിക …

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

Published on :

ആലപ്പുഴ ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ വിവിധ ക്ഷീരസഹകരണ സംഘങ്ങളില്‍ പാല്‍ അളക്കുന്ന ക്ഷീരകര്‍ഷക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കാണ് അര്‍ഹത. SSLC, PLUS TWO ബിരുദം പ്രൊഫഷണല്‍ ബിരുദം എന്നീ തലങ്ങളില്‍ പഠിക്കുന്നവര്‍ ആയിരിക്കണം. അപേക്ഷകര്‍ 2022-23 അക്കാദമിക്ക് വര്‍ഷം പഠനം പൂര്‍ത്തീകരിച്ചതും 2023-24വര്‍ഷം യോഗ്യത സര്‍ട്ടിഫിക്കറ്റ് …

വിള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരാന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാനതിയ്യതി ഡിസംബര്‍ 31

Published on :

വിളനാശമുണ്ടായാല്‍ കര്‍ഷകനു സഹായമാകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരാന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാനതിയ്യതി ഡിസംബര്‍ 31 ആണ്. കാലാവസ്ഥധിഷ്ഠിത പദ്ധതിയില്‍ തെങ്ങ്, റബ്ബര്‍, നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞള്‍, ജാതി, കൊക്കോ, വെറ്റില, ഏലം, ഗ്രാമ്പൂ, ഇഞ്ചി, മാവ്, പൈനാപ്പിള്‍, കശുമാവ്, മരച്ചീനി, കിഴങ്ങുവര്‍ക്ഷങ്ങള്‍ (ചേമ്പ്, ചേന, കാച്ചില്‍, ചെറു കിഴങ്ങ്, മധുരക്കിഴങ്ങ്) …