കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളില്‍/കേന്ദ്രങ്ങളില്‍ 2024-25 അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കുന്ന പുതിയ പി എച്ച് ഡി /എം എസ് സി/ ഇന്റഗ്രേറ്റഡ്/ എംടെക്/ പിജി ഡിപ്ലോമ /ഡിപ്ലോമ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് 30.08.2024 ന് തൃശ്ശൂര്‍ വെള്ളാനിക്കര കേരള കാര്‍ഷിക സര്‍വകലാശാല ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. അഡ്മിഷനുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ക്ക് www.admissions.kau.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 2438139 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Leave a Reply