ശ്രീകാര്യം, ഐ.സി.എ.ആര്‍. – കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം (ഡിസംബര്‍ 7) കിഴങ്ങുവിളദിനം ആഘോഷിക്കുന്നു. ഇതിനോടനുബന്ധിച്ച് കര്‍ഷക സംഗമം, ശാസ്ത്ര-കര്‍ഷക സംഗമം, പുരോഗമന കര്‍ഷകരെ അനുമോദിക്കല്‍, ഫീല്‍ഡ് സന്ദര്‍ശനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
Sunday, 3rd December 2023
Leave a Reply