നാളികേര വികസന ബോര്‍ഡിന്റെ നേര്യമംഗലത്തുള്ള വിത്തുല്‍പാദന പ്രദര്‍ശന തോട്ടത്തില്‍ ഗുണമേന്മയുള്ള നാടന്‍, കുറിയ ഇനം തെങ്ങിന്‍ തൈകള്‍ വില്‍പനയ്ക്കു തയാറായിട്ടുണ്ട്. നാടന്‍ തൈ ഒന്നിന് 100 രൂപയും, കുള്ളന്‍ തൈ ഒന്നിന് 110 രൂപയുമാണ് വില. 10 തൈകള്‍ എങ്കിലും വാങ്ങുന്ന കര്‍ഷകര്‍ക്ക് സി.ഡി.ബിയുടെ തെങ്ങു പുതുകൃഷി പദ്ധതി പ്രകാരമുള്ള സബ്‌സിഡി ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസുമായോ 0485 – 2254240 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.
Tuesday, 21st March 2023
Leave a Reply