Thursday, 12th December 2024

മൃഗസംരക്ഷണ വകുപ്പ് കന്നുകുട്ടി പരിപാലന പദ്ധതിയിലെ ഗോവര്‍ദ്ധിനി പദ്ധതി 2022-23 പ്രകാരം തിരുവനന്തപുരം ജില്ലയിലെ മൃഗാശുപത്രികള്‍ വഴി നാലിനും ആറു മാസത്തിനുമിടയില്‍ പ്രായമുളള 3000 പശുകുട്ടികളെ കന്നുകുട്ടി പാരിപാലന പദ്ധതിയില്‍ ചേര്‍ക്കുന്നു. ഈ പദ്ധതിയില്‍ അംഗമാകുന്ന പശുകുട്ടികള്‍ക്ക് 12500 രൂപയുടെ തീറ്റ സബ്‌സിഡി 24 മാസമായി വിവിധ പാല്‍സൊസൈറ്റികള്‍ വഴി ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള മൃഗാശുപത്രിയുമായി ബന്ധപ്പെടുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *