ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍, രജിസ്റ്റര്‍ ചെയ്തകര്‍ഷകര്‍ക്ക് വേണ്ടി നാളെ (മാര്‍ച്ച് 07 ന്) വൈകിട്ട് 07 മണി മുതല്‍ ‘മുട്ടനാടുകളിലെ മൂത്രതടസ്സം-കാരണങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 0494 – 2962296 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Leave a Reply