Friday, 25th October 2024

ഉളളൂര്‍ സ്റ്റേറ്റ് സീഡ് ഫാമിലെ 6 മുട്ടനാടുകളെ ഈ മാസം 28-ന് (ഏപ്രില്‍ മാസം 28) പകല്‍ 11 മണിക്ക് പരസ്യലേലം വഴി വില്‍പ്പന നടത്തുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ഏപ്രില്‍ 18-ന് രാവിലെ 10.30 നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതും 1000 രൂപ നിരതദ്രവ്യം കെട്ടിവയ്‌ക്കേണ്ടതുമാണ് കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി സമയങ്ങളില്‍ ഓഫീസില്‍ നിന്നും നേരിട്ട് അറിയാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *