കുടപ്പനക്കുന്ന് ലൈവ്‌സ്‌റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററില്‍ ഇന്നും നാളെയുമായി (ഫെബ്രുവരി 22,23) മുയല്‍ വളര്‍ത്തലില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുളളവര്‍ ‘മുയല്‍ വളര്‍ത്തല്‍’ എന്ന് മാത്രം എഴുതി വാട്ട്‌സാപ്പ് സന്ദേശം 6282609040 എന്ന നമ്പരിലേക്ക് ഇന്ന് രാവിലെ 8 മണിക്കകം അയയ്ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2732918 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Monday, 29th May 2023
Leave a Reply