തിരുവനന്തപുരം ആനയറ വേള്‍ഡ്മാര്‍ക്കറ്റ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കൃഷിവകുപ്പ് വില്‍പ്പനകേന്ദ്രത്തില്‍ നല്ലയിനം കുറ്റ്യാടി തെങ്ങിന്‍ തൈകള്‍, പഴവര്‍ഗ്ഗചെടികള്‍, ഓര്‍ണമെന്റല്‍ ചെടികള്‍, ഗ്രോബാഗ്, ജൈവവളങ്ങള്‍, പച്ചക്കറി വിത്തുകള്‍, ജൈവകീടനാശിനികള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746692422 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Friday, 6th March 2026






Leave a Reply