കേരള കാര്‍ഷിക സര്‍വകലാശാലയിലെ ബയോടെക്‌നോളജി വിഭാഗത്തില്‍ വിവിധയിനം തൈകളും അലങ്കാരചെടികളും വില്‍പ്പനയ്ക്ക്. മുന്തിയ ഇനം സുവാസിനി ഇനത്തില്‍പ്പെട്ട കറിവേപ്പ്, പന്നിയൂര്‍ കുരുമുളക്, ആന്തൂറിയം ചെറുത് എന്നിവയുടെ തൈകള്‍ കൂടാതെ കറിവേപ്പ്, വാരിഗേറ്റഡ് ബൊഗൈന്‍വില്ല, ഗോള്‍ഡന്‍ പോത്തോസ്, അലോവെര റെഡ് എന്നിവയുടെ ടിഷ്യുക്കള്‍ച്ചര്‍ തൈകളും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9048178101, 8086413467 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
Sunday, 29th January 2023
Leave a Reply