Friday, 22nd September 2023

സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നും 45 ദിവസം പ്രായമായ, വാക്‌സിനേഷനുകളും വിരമരുന്നു നല്‍കിയതും, ഉല്‍പാദനക്ഷമതയുളളളതുമായ ഗ്രാമപ്രിയ മുട്ടക്കോഴികുഞ്ഞുങ്ങള്‍ 120 രൂപ നിരക്കില്‍ ഈ മാസം 10 (10/11/2021) മുതല്‍ വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2663599 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *