2023 ലോക പേവിഷ ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യന്‍ വെറ്റിറിനറി അസോസിയേഷന്‍ സംസ്ഥാനതല സെമിനാറും റാബീസ് ബോധവല്‍ക്കരണ ഓട്ടവും സെപ്റ്റംബര്‍ 28ന് ആലപ്പുഴ ബീച്ചില്‍ വച്ച് സംഘടിപ്പിക്കുന്നു. രണ്ട് മണിമുതല്‍ 3. 30 വരെയാണ് സെമിനാര്‍. വൈകിട്ട് 4 മണി മുതല്‍ 7 മണി വരെ നടക്കുന്ന റാബീസ് അവയര്‍നസ് ഓട്ടത്തില്‍ അരുമ മൃഗങ്ങളെയും കൂട്ടാവുന്നതാണ്.
കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് സെപ്റ്റംബര്‍ മാസം 25ന് പോത്തുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ സെപ്റ്റംബര്‍ 23ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 0497 2763473
Tuesday, 29th April 2025
Leave a Reply