മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള തിരുവനന്തപുരം ജില്ലയിലെ ചെറ്റച്ചല്‍ ജഴ്‌സിഫാം എക്‌സ്റ്റന്‍ഷന്‍ യൂണിറ്റിലെ പുല്‍കൃഷി വികസനത്തിനായി നിലം ഒരുക്കി നല്‍കുന്നതിന് മണ്ണുമാന്തിയന്ത്രത്തിന്റെ സേവനം ലഭ്യമാക്കുന്നതിന് താല്‍പ്പര്യമുളളവരില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിക്കുന്നു. മുദ്രവച്ച ടെണ്ടറുകള്‍ ഈ മാസം 27-ന് (ജനുവരി 27-ന്) 11 മണിക്ക് മുമ്പായി അസിസ്റ്റന്റ് ഡയറക്ടര്‍, ജഴ്‌സി ഫാം എക്സ്റ്റന്‍ഷന്‍ യൂണിറ്റ്, ചെറ്റച്ചല്‍ എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7907144318 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
Monday, 29th May 2023
Leave a Reply