Friday, 18th October 2024

കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടം : എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍

Published on :

സംസ്ഥാനത്ത് നിലവിലെ കനത്ത മഴ മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടം വിലയിരുത്തുന്നതിനും, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുമായി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ജില്ലകളിലെ കണ്‍ട്രോള്‍ റൂമുകളുടെ നമ്പറുകള്‍ ചുവടെ ചേര്‍ക്കുന്നു. തിരുവനന്തപുരം 9447242977, 9383470086 കൊല്ലം 9447349503, 9497158066 ആലപ്പുഴ 9497864490, 9447400212 പത്തനംതിട്ട 9446041039, 9446324161 ഇടുക്കി 9447037987, 9383470821 …

മാറ്റിവച്ചു

Published on :

ആഗസ്റ്റ് മാസം ഒന്നാം തീയതി (ഇന്ന്) നടത്താനിരുന്ന കുളമ്പ് രോഗ- ചര്‍മമുഴ പ്രതിരോധ കുത്തിവെപ്പ് യജ്ഞവും ഉദ്ഘാടനവും പ്രകൃതി ദുരന്ത സാഹചര്യത്തില്‍ മാറ്റിവെച്ചതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു.…

നാശനഷ്ടങ്ങള്‍ വെറ്ററിനറി സര്‍ജന്‍മാരെ അറിയിക്കണം.

Published on :

കാലവര്‍ഷത്തോടനുബന്ധിച്ച് ജില്ലയില്‍ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ കര്‍ഷകര്‍ പഞ്ചായത്തു തല വെറ്ററിനറി സര്‍ജന്‍മാരെ അറിയിക്കണം. മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രം ക്യാമ്പസിലെ അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജക്ട് ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആ രംഭിച്ചു. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 0495 2762050.…

മികച്ച കര്‍ഷകര്‍ക്ക് പുരസ്‌കാരം

Published on :

ചിങ്ങം ഒന്ന് കര്‍ഷക ദിനത്തോടനുബന്ധിച്ച് വിഴിഞ്ഞം കോട്ടുകാല്‍ കൃഷിഭവന്‍ മികച്ച കര്‍ഷകര്‍ക്ക് പുരസ്‌കാരം നല്‍കി ആദരിക്കുന്നു. ഇതിനായി വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച കൃഷിഭവന്‍ പരിധിയിലെ കര്‍ഷകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കര്‍ഷകര്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയോടൊപ്പം വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ആഗസ്റ്റ് 5 ന് വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി നേരിട്ട് കൃഷി …

കൂണ്‍ ഗ്രാമങ്ങള്‍ സ്ഥാപിക്കാനുള്ള സമഗ്ര പദ്ധതി

Published on :

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള, രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതി പ്രകാരം കേരളത്തില്‍ കൂണ്‍ ഗ്രാമങ്ങള്‍ സ്ഥാപിക്കാനുള്ള സമഗ്ര പദ്ധതി കൃഷിവകുപ്പ് മുഖേന നടപ്പിലാക്കുന്നു. ആയതില്‍ പാലക്കാട് ജില്ലയില്‍ തൃത്താല ബ്ലോക്കിലാണ് ഒന്നാം ഘട്ടത്തില്‍ നടപ്പിലാക്കുന്നത് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ സൃഷ്ടിക്കുന്ന കൂണ്‍ കൃഷി സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്കും വീടിനുള്ളില്‍ ലഭ്യമായ സ്ഥലത്ത് ചെയ്യാം. കാര്‍ഷിക ബ്ലോക്ക് …

ഷീറ്റുറബ്ബര്‍സംസ്‌കരണം, തരംതിരിക്കല്‍ പരിശീലനം

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഷീറ്റുറബ്ബര്‍സംസ്‌കരണം, തരംതിരിക്കല്‍ എന്നിവയില്‍ ആഗസ്റ്റ് 13, 14 തീയതികളില്‍ പരിശീലനം നടത്തുന്നു. റബ്ബര്‍പാല്‍സംഭരണം, ഷീറ്റുറബ്ബര്‍നിര്‍മ്മാണം, പുകപ്പുരകള്‍, ഗ്രേഡിങ് സംബന്ധിച്ച ‘ഗ്രീന്‍ബുക്ക്’ നിബന്ധനകള്‍ എന്നിവയാണ് പരിശീലന വിഷയങ്ങള്‍. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 9446976726 എന്ന ഫോണ്‍ നമ്പരിലോ 04812353201 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടുക.…