Friday, 18th October 2024

ക്ഷീരവികസന : അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 31 വരെ നീട്ടി.

Published on :

ക്ഷീരവികസന വകുപ്പ് 2024-25 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന പദ്ധതികളിലേക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 31 വരെ നീട്ടി. www.ksheerasree.kerala.gov.inഎന്ന പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.…

ഗുണമേന്മയുള്ള തൈകള്‍ വില്പനയ്ക്ക്

Published on :

നേര്യമംഗലത്ത് പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലാ കൃഷിത്തോട്ടത്തില്‍ നിന്നും ഗുണമേന്മയുള്ള തൈകള്‍ വില്പനയ്ക്ക് തയ്യാറായിട്ടുണ്ടെന്ന് ഫാം സൂപ്രണ്ട് അറിയിച്ചു. തെങ്ങ് , അടയ്ക്ക (രത്‌നനഗിരി), റംബൂട്ടാന്‍, മാവ്, പ്ലാവ്, നാടന്‍ തൈകള്‍, നീലയമരി, ആടലോടകം, കരിനൊച്ചി, ഉമ്മം, ദന്തപ്പാല, കിരിയാത്ത്, ബ്രഹ്മി, പൂച്ചെടികള്‍ എന്നിവയാണ് വില്പനയ്ക്ക് തയ്യാറായിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383472014, 9383471196 എന്നീ ഫോണ്‍ നമ്പരുകളില്‍ …

തെങ്ങിന്റെ സംയോജിത രോഗ കീട നിയന്ത്രണ മാര്‍ഗങ്ങളെ കുറിച്ച് സെമിനാര്‍

Published on :

കേരള കാര്‍ഷിക സര്‍വകലാശാല കോട്ടയം ജില്ല കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നബാര്‍ഡ് പദ്ധതി പ്രകാരം തെങ്ങിന്റെ സംയോജിത രോഗ കീട നിയന്ത്രണ മാര്‍ഗങ്ങളെ കുറിച്ച് ഇന്ന് (ജൂലൈ 26) രാവിലെ 10 മണിക്ക് പാമ്പാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 6238092782 എന്ന ഫോണ്‍ നമ്പറിലോ kvkkottayam@kau.in എന്ന …

വില്‍പനയ്ക്ക്

Published on :

കേരള കാര്‍ഷിക സര്‍വകലാശാല വയനാട് ജില്ലയിലെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ 2023 – 24 വര്‍ഷത്തില്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറി തൈകള്‍, തോട്ടവിള തൈകള്‍, അലങ്കാര ചെടികള്‍, ഫലവൃക്ഷതൈകള്‍, ജൈവ നിയന്ത്രണ ഉല്‍പ്പന്നങ്ങള്‍, മൂല്യ വര്‍ദ്ധിത ഭക്ഷ്യ വസ്തുക്കള്‍, കൂടാതെ ഫാമില്‍ ഉത്പാദിപ്പിച്ച വിവിധ പച്ചക്കറികളും ഫലങ്ങളും വില്‍പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 …

റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം

Published on :

റബ്ബര്‍മരങ്ങളെ ബാധിക്കുന്ന മഴക്കാലരോഗങ്ങള്‍, പട്ടമരപ്പ്്, തുടങ്ങിയ രോഗങ്ങളെക്കുറിച്ചും അവയുടെ നിയന്ത്രണമാര്‍ക്ഷങ്ങളെക്കുറിച്ചുമറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2024 ജൂലൈ 26 വെള്ളിയാഴ്ച രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. ഷാജി ഫിലിപ്പ് ഫോണിലൂടെ മറുപടി പറയും. കോള്‍ സെന്റര്‍ നമ്പര്‍ 04812576622.…