Friday, 19th April 2024

പ്ലാവ് കേരളത്തിന്‍റെ കല്പവൃക്ഷം: ചക്ക കേരളത്തിന്‍റെ സംസ്ഥാന പഴം: സെമിനാര്‍ സംഘടിപ്പിച്ചു

Published on :



നബാര്‍ഡിന്‍റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന അത്തികൊല്ലി, കടച്ചികുന്ന്, കൊച്ചാറ, നടുകൊല്ലി, നെടുമുള്ളി, അമ്മാനി എന്നീ നിര്‍ത്തട സമിതി എം. എസ്. സ്വമാനിഥന്‍ ഗവേഷണ നിലയം എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്ലാവ് കേരളത്തിന്‍റെ കല്പവൃക്ഷം ചക്ക കേരളത്തിന്‍റെ സംസ്ഥാന പഴം എന്ന വിഷയത്തില്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു.
പ്രകൃതിയുടെ പരിലാളനയേറ്റ് വളരുന്ന വിഭവസമൃദ്ധമായ ഭക്ഷണവും ഔഷധവും പ്രദാനം ചെയ്യുന്ന ഫലവൃക്ഷമാണ്

പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു.

Published on :
മാനന്തവാടി: സംസ്ഥാന കൃഷി വകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പും വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയും ചേർന്ന് കർഷകർക്ക് സൗജന്യ വിത്ത് വിതരണം ആരംഭിച്ചു. ഡയറക്ടർ ഫാ. പോൾ കൂട്ടാല വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. അസോസിയേറ്റ് ഡയറക്ടർ ഫാ. ജിനോജ്  പാലത്തടത്തിൽ അധ്യക്ഷത വഹിച്ചു.പ്രോജ്ക്ട്  ഓഫീസർ  പി.എ ജോസ്,  ഡി.ഡി.യു.ജി.കെ.വൈ.

ഫലവർഗ്ഗ കൃഷിയിൽ ഭാവി പ്രതീക്ഷകൾ : കാർഷിക സെമിനാർ നടത്തി.

Published on :
കൽപ്പറ്റ:: കേന്ദ്ര സർക്കാരിന്റെ  ആസ്പിരേഷൻ ജില്ലാ പദ്ധതിയിലുൾപ്പെട്ട കൃഷി കല്യാൺ അഭിയാൻ പദ്ധതിയും കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻറ് ഐ.ടി. മന്ത്രാലയത്തിന് കീഴിലെ ഓൺലൈൻ പോർട്ടലായ വികാസ് പീഡിയയും ചേർന്ന്  സൗജന്യ കാർഷിക സെമിനാർ നടത്തി.    . വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ,കൃഷി ജാഗരൺ കിസാൻ ക്ലബ്ബ്, അഗ്രികൾച്ചർ വേൾഡ് കാർഷിക മാസിക ,

സൗജന്യ കാർഷിക സെമിനാർ ഇന്ന് മാനന്തവാടിയിൽ

Published on :
സൗജന്യ കാർഷിക സെമിനാർ വ്യാഴാഴ്ച
കൽപ്പറ്റ:: കേന്ദ്ര സർക്കാരിന്റെ  ആസ്പിരേഷൻ ജില്ലാ പദ്ധതിയിലുൾപ്പെട്ട കൃഷി കല്യാൺ അഭിയാൻ പദ്ധതിയും കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻറ് ഐ.ടി. മന്ത്രാലയത്തിന് കീഴിലെ ഓൺലൈൻ പോർട്ടലായ വികാസ് പീഡിയയും ചേർന്ന് നടത്തുന്ന സൗജന്യ കാർഷിക സെമിനാറിൽ പങ്കെടുക്കാൻ   കർഷകർക്ക് രജിസ്റ്റർ ചെയ്യാം. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ,കൃഷി ജാഗരൺ