Friday, 19th April 2024

ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുണ്ടാക്കാന്‍ അനന്തസാധ്യതയുണ്ടെന്നും സെമിനാര്‍

Published on :

നബാര്‍ഡിന്‍റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പാലയാന നീര്‍ത്തട സമിതിയുടെയും കാട്ടിക്കുളം പുഴവയല്‍ നീര്‍ത്തട സമിതിയുടെയും ബ്രഹ്മഗിരി നീര്‍ത്തട സമിതിയുടെയും എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്‍റെയും ആഭിമുഖ്യത്തില്‍ പ്ലാവുകളെക്കുറിച്ചും ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളെക്കുറിച്ചും എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ വെച്ച് സെമിനാര്‍ സംഘടിപ്പിച്ചു. ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ചക്കയുല്പന്നങ്ങള്‍ അഭികാമ്യമെന്നും ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുണ്ടാക്കാന്‍