Friday, 18th October 2024

വളര്‍ത്തു മൃഗങ്ങളുടെ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും വീട്ടു പടിക്കല്‍ ആധുനിക സൗകര്യങ്ങളോടെ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലയിലെ മുവാറ്റുപുഴ വെറ്ററിനറി പോളി ക്ലിനിക്കില്‍ എല്ലാ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മൊബൈല്‍ ടെലി വെറ്ററിനറി യുണിറ്റ് ക്യാംപ് ചെയ്ത് സേവനം ലഭ്യമാക്കും. എക്‌സ്‌റേ സ്‌കാനിങ് മെഷീന്‍, പശുവിനെ ഉയര്‍ത്തുന്ന യന്ത്രം എന്നിവ സജ്ജീകരിച്ച മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ് വീട്ടു മുറ്റത്ത് എത്തും. വിളിക്കേണ്ട ഫോണ്‍ നമ്പര്‍ 0485 2833301.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *