കേരള കാര്‍ഷിക സര്‍വ്വകലാശാല, കാര്‍ഷിക കോളേജ് അമ്പലവയലില്‍ ഒഴിവുള്ള വിവിധ അസിസ്റ്റന്റ് പ്രൊഫസര്‍ (കരാര്‍)തസ്തികകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു.10.09.2024 നു നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂ വഴിയാണ് നിയമനം.വിവിധ വിഭാഗങ്ങളായി 16 ഒഴിവുകളാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kau.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
Tuesday, 17th June 2025
Leave a Reply