Thursday, 12th December 2024

സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന് (കെപ്‌കോ) കീഴില്‍ പ്രവര്‍ത്തിക്കുന്ന മുട്ടക്കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഒരു ദിവസം പ്രായമായ ബി. വി-380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്. ആവശ്യമുളളവര്‍, രാവിലെ 10.00 മണിമുതല്‍ വൈകുന്നേരം 5.00 മണിവരെ 9495000915 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *