തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം കോക്കനട്ട് നഴ്‌സറിയില്‍ പരിപാലിച്ചുവരുന്ന 75 – 80 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങള്‍ കുഞ്ഞ് ഒന്നിന് 200 രൂപ നിരക്കില്‍ വില്‍പ്പനയ്ക്ക് വിതരണത്തിനായി തയ്യാറായിട്ടുണ്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 -2413195 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Leave a Reply