ആട് വളര്‍ത്തലില്‍ സൗജന്യ പരിശീലനം നല്‍കുന്നു. ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് ജനുവരി 8, 9 തീയതികളിലാണ് പരിശീലനം നടക്കുക. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0479 2457778, 0479 2452277, 8590798131 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
Tuesday, 29th April 2025
Leave a Reply