എറണാകുളം ആലുവ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ മുയല്‍ വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. നാളെ (30-08-2022) രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ്. പരിശീലനം. താല്പര്യമുള്ള കര്‍ഷകര്‍ 0484 2631355 എന്ന ലാന്‍ഡ്‌ഫോണിലോ 9188522708 എന്ന മൊബൈല്‍ വാട്ട്സ്ആപ് നമ്പറിലേക്ക് പേരും പരിശീലന വിഷയവും സന്ദേശമയച്ചോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Sunday, 3rd December 2023
Leave a Reply