2023-24 വര്‍ഷത്തെ മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജില്ലാ തല അവാര്‍ഡിനായി വ്യക്തികള്‍, സംഘടനകള്‍ എന്നിവരില്‍ നിന്നുളള അപേക്ഷകള്‍ ക്ഷണിയ്ക്കുന്നു. മൃഗക്ഷേമ പ്രവര്‍ത്തനങ്ങളില്‍ തത്പരരായ സംഘടനകള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും, അവരുടെ മൃഗക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിവരണം അടക്കം ചീഫ് വെറ്ററിനറി ഓഫീസര്‍ക്ക് അപേക്ഷ നല്‌കേണ്ടതാണ.് അപേക്ഷ ഫോറം കോട്ടയം ജില്ലാ വെറ്ററിനറി ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ് . അപേക്ഷകള്‍ 21/09/2023 നുള്ളില്‍ സമര്‍പ്പി ക്കേണ്ടതാണ്.
Sunday, 1st October 2023
Leave a Reply