ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി ഉദ്ഘാടനം
കൃഷി വകുപ്പ് സുഭിക്ഷ കേരളം മിഷന്റെ ഭാഗമായി കല്പറ്റ നിയോജക മണ്ഡലത്തില്‍ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയ്ക്ക് ചൊവ്വാഴ്ച തുടക്കമാകും. മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങ് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 10 രൂപ വിലയുള്ള രണ്ട് ലക്ഷം പച്ചക്കറിവിത്ത് പാക്കറ്റുകള്‍ കൃഷിഭവനുകള്‍ വഴി സൗജന്യമായി വിതരണം ചെയ്യും. ഒരു മാസത്തിനുള്ളില്‍ സൗജന്യമായി 15 ലക്ഷം പച്ചക്കറിത്തൈകളും സൗജന്യ നിരക്കില്‍ 1000 യൂണിറ്റ് പച്ചക്കറിഗ്രേ ബാഗുകളും വിതരണം ചെയ്യും.

Leave a Reply