Saturday, 7th September 2024

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 10ന് മുയല്‍ വളര്‍ത്തല്‍ എന്ന വിഷയത്തിലും സെപ്‌റഖ്‌റംബര്‍ 12-ാം തീയ്യതി കാട വളര്‍ത്തല്‍ എന്ന വിഷയത്തിലും പരിശീലനം നല്‍കുന്നു. പരിശീലന പരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ 09/09/2024 ന് 4 മണിക്ക് മുമ്പായി 0497- 2763473 എന്ന ഫോണ്‍ നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിക്കുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *