Thursday, 12th December 2024

കാര്‍ഷിക സര്‍വ്വകലാശാല കാര്‍ഷിക കോളേജ്, വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തില്‍ അരുണ്‍, രേണുശ്രീ ഇനത്തില്‍പ്പെട്ട ചീര, ലോല, ഗീതിക, കാശികാഞ്ചന്‍, വൈജയന്തി, അനശ്വര ഇനത്തില്‍പ്പെട്ട പയര്‍, പ്രീതി പാവല്‍, ഉജ്ജ്വല മുളക് , ഹരിത, സൂര്യ ഇനത്തില്‍പ്പെട്ട വഴുതന, അര്‍ക്ക അനാമിക, അരുണ ഇനത്തില്‍പ്പെട്ട വെണ്ട എന്നിവയുടെ വിത്തുകള്‍ വില്‍പ്പനക്ക് തയ്യാറാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍: 0487 2370051

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *