ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ മെയ് 5ന് രാവിലെ 11 മണിക്ക് ആഹാരത്തിനും അലങ്കാരത്തിനും ഭക്ഷ്യ ആരാമങ്ങള്‍ (ഫുഡ് സ്‌കേപ്പിംഗ്) എന്ന വിഷയത്തില്‍ എഫ്.ഐ.ബി കേരളയുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ തത്സമയപരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470289 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Sunday, 15th March 2026






Leave a Reply