കര്‍ഷക കടാശ്വാസ കമ്മിഷന്‍ സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷന്‍ ഇടുക്കി ജില്ലയില്‍ സിറ്റിംഗ് നടത്തും. ഇടുക്കി പൈനാവ് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ഇന്ന് രാവിലെയാണ് (11.07.2024) സിറ്റിങ്. രാവിലെ 9 മണിക്ക് സിറ്റിംഗ് ആരംഭിക്കും. ഹിയറിങ്ങിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സഹിതം കൃത്യ സമയത്ത് എത്തിച്ചേരേണ്ടതാണ്.
Thursday, 12th December 2024
Leave a Reply