Saturday, 27th July 2024

കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കല്ലിയൂര്‍ കൃഷിഭവന്‍ ഇക്കോ ഷോപ് ഓണ്‍ലൈന്‍ മാര്‍ക്കറ്റ്, കല്ലിയൂര്‍ ഗ്രീന്‍സ് ലോഗോ പ്രദര്‍ശനം, കൃഷിക്കൂട്ടങ്ങള്‍ക്കൊരു കൈത്താങ്ങ് സംയുക്ത പദ്ധത,ി കൃഷിക്കൂട്ടങ്ങള്‍ക്ക് നെയിംബോര്‍ഡ് സ്ഥാപിക്കല്‍, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും, പ്രകൃതി സൗഹൃദ കൃഷിയിട പദ്ധതി, മികച്ച കൃഷിക്കൂട്ടങ്ങളെ ആദരിക്കല്‍ എന്നീ പരിപാടികള്‍ നടത്തുന്നു. പ്രസ്തുത പരിപാടികളുടെ ഉദ്ഘാടന കര്‍മ്മം നാളെ (20.6.2023) ഉച്ചയ്ക്ക് 2 മണിയ്ക്ക് ശാസ്ത്രാ എന്‍ എസ് എസ് ആഡിറ്റോറിയം, കല്ലിയൂരില്‍ വച്ച് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *