പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രി മാര്‍ച്ച് 13 വരെ പൂതാടി ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്കായി പ്രവര്‍ത്തിക്കും. സമയം രാവിലെ 10 മുതല്‍ 5 വരെ. കര്‍ഷകര്‍ക്ക് ക്ഷീരസംഘം മുഖേന ഡോക്ടറെ കാണാം. ഫോണ്‍ 9446490754.

Leave a Reply