പാലക്കാട് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് പശു വളർത്തൽ എന്ന വിഷയത്തില്‍ നവംബർ 18 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ഏകദിന സൗജന്യ പരിശീലനം നടത്തുന്നു. താൽപ്പര്യമുള്ളവര്‍ പ്രവൃത്തിസമയത്ത് 0491 2815454, 9188522713 എന്നീ നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി ബുക്ക്ചെയ്യുക. പരിശീലനത്തിന് എത്തുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരണം. പശു വളർത്തൽ പരിശീലനത്തിൽ മുമ്പ് പങ്കെടുത്തവർ ഈ പരിശീലനത്തിൽ പങ്കെടുക്കേണ്ടതില്ല.
Thursday, 12th December 2024
Leave a Reply