Friday, 18th October 2024

നാടന്‍ കോഴികളെ വിതരണം ചെയ്തു

Published on :

 

തളിപ്പുഴ: കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ ആദിവാസി ഉപജീവന സഹായ പദ്ധതിയുടെ ഭാഗമായി തളിപ്പുഴ കരിന്തണ്ടന്‍ നഗറില്‍ നാടന്‍ കോഴികളെ വിതരണം ചെയ്തു. തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. സര്‍വ്വകലാശാല സംരംഭകത്വ വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. ജസ്റ്റിന്‍ ഡേവിസ് കോഴികളെ വിതരണം ചെയ്തു. മൂപ്പന്‍ മണി മീന്‍ചാല്‍, …

മണ്ണ് അറിവ് പരിശീലന പരിപാടി സംഘടിപ്പിച്ചു

Published on :

 

മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെയും, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും നേതൃത്വത്തില്‍ മണ്ണ് അറിവ്, എന്ന നാമധേയത്തില്‍ മണ്ണ് പരിശോധനാടിസ്ഥാനത്തിലുള്ള വളപ്രയോഗവും സംയോജിത പോഷക പരിപാലനവും എന്നിവയെ കുറിച്ചുള്ള അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ബ്ലോക്ക് തല ക്യാമ്പയിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് …

സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടി

Published on :

 

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന രോഗകീട
നിയന്ത്രണം ജൈവ ജീവാണു മാര്‍ഗങ്ങളിലൂടെ എന്ന വിഷയത്തിലെ സൗജന്യ
ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 ഓഗസ്റ്റ് 26 ന് ആരംഭിക്കുന്നു.
കേരള കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞര്‍ കൈകാര്യം ചെയ്യുന്ന ഈ കോഴ്‌സില്‍
പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ഓഗസ്റ്റ് 25 നകം ഈ കോഴ്‌സില്‍ …

ശുദ്ധമായ പാലുല്‍പാദനം; പരിശീലന പരിപാടി സംഘടിപ്പിക്കും

Published on :

 

ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ 2024
ഓഗസ്റ്റ് മാസം 29, 30 തീയതികളില്‍ ‘ശുദ്ധമായ പാലുല്‍പാദനം ‘ എന്ന വിഷയത്തില്‍
പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. രജിസ്‌ട്രേഷന്‍ ഫീസ ് 20/- രൂപ.പരിശീലന
പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 2024 ഓഗസ്റ്റ് 27ന് 5 മണിക്കു
മുമ്പായി ഈ പരിശീലന കേന്ദ്രത്തില്‍ ഫോണ്‍ മുഖേനയോ, നേരിട്ടോ …

പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി നാളെ

Published on :

 

ക്ഷീര വികസന വകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെയും
നീലൂര്‍ ക്ഷീരസഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാല്‍
ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ക്ഷീരോല്‍പ്പാദകരേയും ഉപഭോക്താക്കളെയും
ഉള്‍പ്പെടുത്തി പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി നാളെ
രാവിലെ 9.30 മണി മുതല്‍ നീലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍
നടത്തപ്പെടുന്നതാണ്. ക്ഷീര വികസന വകുപ്പിലെ സാങ്കേതിക വിദഗ്ദര്‍ …

സ്‌പോട്ട് അഡ്മിഷന്‍

Published on :

 

കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഡിബിടി സപ്പോര്‍ട്ടഡ് എംഎസ്‌സി
അഗ്രികള്‍ച്ചര്‍ (മോളിക്കുലാര്‍ ബയോളജി ആന്‍ഡ് ബയോടെക്‌നോളജി) കോഴ്‌സിലേക്കുള്ള
2024 25 അധ്യായന വര്‍ഷത്തെ പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷന്‍ 24.08.2024,
രാവിലെ 11 മണിക്ക് കാര്‍ഷിക സര്‍വകലാശാല ആസ്ഥാനത്തുവച്ച് നടത്തുന്നു. കൂടുതല്‍
വിവരങ്ങള്‍ക്ക് www.admissions.kau.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 …