Thursday, 10th July 2025

 

മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെയും, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും നേതൃത്വത്തില്‍ മണ്ണ് അറിവ്, എന്ന നാമധേയത്തില്‍ മണ്ണ് പരിശോധനാടിസ്ഥാനത്തിലുള്ള വളപ്രയോഗവും സംയോജിത പോഷക പരിപാലനവും എന്നിവയെ കുറിച്ചുള്ള അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ബ്ലോക്ക് തല ക്യാമ്പയിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. വിനയന്‍ അധ്യക്ഷത വഹിച്ച പരിപാലന പരിപാടിയില്‍ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടര്‍ സി.ബി ദീപ, കെ.പി നുസ്രത്ത്, ബേബി വര്‍ഗീസ്, സി. രവി കൃഷി ഓഫീസര്‍ ജ്യോതി ജോര്‍ജ്ജ്, പി. വിക്രമന്‍, വി.വി ധന്യ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *