മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ ഫാമില്‍ ജലസേചനത്തിനായി 7.5 ഒ.ജ മോട്ടോര്‍ പമ്പും, അനുബന്ധസാധനങ്ങളുടെയും വില സംബന്ധിച്ച് മുദ്ര വച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു കൊള്ളുന്നു. ക്വട്ടേഷനുകള്‍ സൂപ്രണ്ട് ജില്ലാകന്നുകാലി വളര്‍ത്തല്‍കേന്ദ്രം, കടപ്പനക്കുന്ന്, തിരുവനന്തപുരം, എന്ന മേല്‍ വിലാസത്തില്‍ അയക്കേണ്ടതും ക്വട്ടേന്‍ കവറിനു പുറത്ത് 7.5 HP …