
ക്ഷീര വികസന വകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെയും
നീലൂര്‍ ക്ഷീരസഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാല്‍
ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ക്ഷീരോല്‍പ്പാദകരേയും ഉപഭോക്താക്കളെയും
ഉള്‍പ്പെടുത്തി പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി നാളെ
രാവിലെ 9.30 മണി മുതല്‍ നീലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍
നടത്തപ്പെടുന്നതാണ്. ക്ഷീര വികസന വകുപ്പിലെ സാങ്കേതിക വിദഗ്ദര്‍ പരിപാടിയില്‍
ക്ലാസ്സുകള്‍ നയിക്കുന്നതാണ്. ഈ പരിപാടിയിലൂടെ ക്ഷീര കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന
പാലിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ശാസ ്ത്രീയ വശങ്ങളെക്കുറിച്ച്
ബോധവല്‍ക്കരണം നടത്തുന്നു.






Leave a Reply