Friday, 18th October 2024

കുടുംബശ്രീ അംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

Published on :

കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന കേരള ചിക്കന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള ചിക്കന്‍ ഫാം ആരംഭിക്കുന്നതിന് അര്‍ഹരായ കുടുംബശ്രീ അംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവില്‍ 1200 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഫാം, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഫാം ലൈസന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്ള കുടുംബശ്രീ അംഗങ്ങള്‍ക്ക് (വ്യക്തി / ഗ്രൂപ്പ്) അപേക്ഷിക്കാം. അപേക്ഷ …

മൃഗസംരക്ഷണ നിര്‍ദ്ദേശം

Published on :

*  എഫിമെറല്‍ ഫീവര്‍ (ബിഇഎഫ്) കന്നുകാലികളെയും എരുമകളെയും ബാധിക്കുന്ന ഒരു രോഗമാണ്, ഇത് ചെറിയ പനി, വിറയല്‍, മുടന്തല്‍, പേശികളുടെ കാഠിന്യം എന്നിവയാല്‍ അടയാളപ്പെടുത്തുന്നു. ഈ രോഗം പാലുല്‍പാദനം കുറയാനും പ്രത്യുല്‍പാദനശേഷി കുറയാനും ഗര്‍ഭച്ഛിദ്രത്തിനും കാരണമാകും.ചികിത്സ: ഫിനൈല്‍ ബ്യൂട്ടാസോണ്‍ സോഡിയം (200 മില്ലിഗ്രാ) 10 മില്ലി/ കന്നുകാലികള്‍ക്ക് 3 ദിവസത്തേക്ക് രണ്ട് ഡോസുകളിലായി നല്‍കണം.
*  …

ശീതകാല പച്ചക്കറി കൃഷി : സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന ‘ശീതകാല പച്ചക്കറി കൃഷി’ എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 ഓഗസ്റ്റ് 6 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞര്‍ കൈകാര്യം ചെയ്യുന്ന ഈ കോഴ്‌സില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ഓഗസ്റ്റ് 5 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫൈനല്‍ പരീക്ഷ പാസ്സാവുന്ന …

ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലനം

Published on :

ക്ഷീരവികസന വകുപ്പിന്‍്‌റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2024 ആഗസ്റ്റ് 12 മുതല്‍ 24 വരെ 10 ദിവസങ്ങളിലായി ‘ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന’ പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. താല്‍പ്പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഓച്ചിറ ക്ഷീരപരിശീലന കന്ദ്രം മുഖേന നേരിട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കായി പരിശീലനം പരിമിതപ്പെടുത്തിയിരിക്കുന്നു. …

ചിങ്ങം ഒന്ന് : മികച്ച കര്‍ഷകരെ ആദരിക്കുന്നു

Published on :

ചിങ്ങം ഒന്ന് കര്‍ഷകദിനത്തിന് വിവിധ വിഭാഗത്തില്‍പ്പെട്ട മികച്ച കര്‍ഷകരെ ആദരിക്കുന്നതിനായി തൃശ്ശൂര്‍ ജില്ലയിലെ അങ്കമാലി കൃഷിഭവന്‍ അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് അഞ്ചുവരെ നഗരസഭാ കൗണ്‍സിലര്‍മാര്‍, എഡിസി അംഗങ്ങള്‍ മുഖേനയോ കൃഷിഭവനില്‍ വന്ന് നേരിട്ടോ വെള്ളക്കടലാസില്‍ അപേക്ഷിക്കണം. അപേക്ഷയോടൊപ്പം കൃഷിയിടത്തിന്റെ ഫോട്ടോയും അപേക്ഷ നല്‍കുന്ന വ്യക്തിയുടെ ഫോട്ടോയും (ഫോട്ടോയുടെ പുറകില്‍ പേര് എഴുതിയിരിക്കണം) നല്‍കണം. എങ്കില്‍മാത്രമെ ഫീല്‍ഡ്തല …

കുളമ്പുരോഗ – ചര്‍മ്മമുഴരോഗ പ്രതിരോധ കുത്തിവയ്പ്പ് രണ്ടാംഘട്ടം

Published on :

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് അഞ്ചാംഘട്ടത്തിന്‍്‌റെയും ചര്‍മ്മമുഴരോഗപ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഘട്ടത്തിന്റെയും വാക്‌സിനേഷന്‍ ക്യാമ്പെയ്ന്‍ 05/08/2024 മുതല്‍ 30 പ്രവര്‍ത്തി ദിവസങ്ങളിലായി നടത്തുന്നതാണ്. വാക്‌സിനേഷനുകളുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലയിലെ പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ വെറ്ററിനറി ഡിസ്‌പെന്‍ സറിയില്‍ വച്ച് 05/08/2024 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി …