കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന കേരള ചിക്കന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള ചിക്കന്‍ ഫാം ആരംഭിക്കുന്നതിന് അര്‍ഹരായ കുടുംബശ്രീ അംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവില്‍ 1200 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഫാം, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഫാം ലൈസന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്ള കുടുംബശ്രീ അംഗങ്ങള്‍ക്ക് (വ്യക്തി / ഗ്രൂപ്പ്) അപേക്ഷിക്കാം. അപേക്ഷ ഫോറം സിഡിഎസ്സില്‍ നിന്നും ലഭിക്കും. ഫോണ്‍: 0497 2702080
Thursday, 10th July 2025
Leave a Reply