Friday, 18th October 2024

തൈകള്‍ വില്‍പ്പനക്ക്

Published on :

കേരള കാര്‍ഷിക സര്‍വകലാശാല കാര്‍ഷിക കോളേജ്, വെള്ളാനിക്കരയില്‍ ഡെന്‍ഡ്രോബിയം ഓര്‍ക്കിഡ്, ഗ്രൗണ്ട് ഓര്‍ക്കിഡ് തൈകള്‍ വില്‍പ്പനക്ക് തയ്യാറാണ്. വില 30 രൂപ. ബന്ധപ്പെടേണ്ട ഫോണ്‍:9037998940, 9048178101, 8086413467.…

വനമിത്ര 2024-25 പുരസ്‌ക്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു

Published on :

ജൈവവൈവിധ്യം (കാര്‍ഷിക ജൈവവൈവിധ്യം അടക്കം) കാവ്, കണ്ടല്‍വനം, ഔഷധ സസ്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍, കൃഷിക്കാര്‍ തുടങ്ങിയവരില്‍ നിന്നും കേരള വനം വന്യ ജീവി വകുപ്പ് വനമിത്ര 2024-25 പുരസ്‌ക്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. വനമിത്ര 2024-25 പുരസ്‌ക്കാരത്തിന് അര്‍ഹരാവുന്നവര്‍ക്ക് ഓരോ ജില്ലയിലും 25,000 രൂപയും അവാര്‍ഡും …

വാഴ തൈകള്‍ വില്പനയ്ക്ക്

Published on :

കേരള കാര്‍ഷിക സര്‍വകലാശാല വാഴ ഗവേഷണ കേന്ദ്രം കണ്ണാറയില്‍ നെടുനേന്ദ്രന്‍, മഞ്ചേരി നേന്ത്രന്‍, പൂവന്‍, ഗ്രാന്‍ഡ് നെയിന്‍ വാഴ തൈകള്‍ വില്പനയ്ക്ക് ലഭ്യമാണ്. ആവശ്യമുളളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍:7306708234…

‘ഹാച്ചറി സൂപ്പര്‍വൈസര്‍ കം ടെക്ക്‌നിഷ്യന്‍’ : അപേക്ഷ ക്ഷണിക്കുന്നു

Published on :

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ‘ഹാച്ചറി സൂപ്പര്‍വൈസര്‍ കം ടെക്ക്‌നിഷ്യന്‍’ തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിഞ്ജാനം, മറ്റ് പ്രധാന വിശദാംശങ്ങള്‍ക്കുമായി www.kepco.co.in & www.kepconews.blogspot.com വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.…

‘ശീതകാല പച്ചക്കറി കൃഷി’ : സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന ‘ശീതകാല പച്ചക്കറി കൃഷി’ എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 ഓഗസ്റ്റ് 6 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞര്‍ കൈകാര്യം ചെയ്യുന്ന ഈ കോഴ്‌സില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ഓഗസ്റ്റ് 5 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫൈനല്‍ പരീക്ഷ പാസ്സാവുന്ന …